¡Sorpréndeme!

IPL 2018 : ബാറ്റിങ് റെക്കോര്‍ഡുമായി ഗൗതം ഗംഭീര്‍ | Oneindia Malayalam

2018-04-09 17 Dailymotion

IPL 2018: Gambhir Equals Warner's Record
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പമാണ് ഗംഭീര്‍ സ്ഥാനം നേടിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതായ ആദ്യ മത്സരത്തില്‍ തന്നെ ദില്ലി ക്യാപ്റ്റന്‍ കൂടിയായ ഗംഭീര്‍ 50 തികച്ചു.
#IPL2018 #KXIPvDD #GautamGambhir